ഫോട്ടോഗ്രാഫിയുടെ അടിസ്ഥാന പാഠങ്ങൾ
ഇനി നമുക്ക് ഈ കാലഘട്ടത്തിലെ ഒരു ക്യാമറയെക്കുറിച്ചും അതിന്റെ പ്രവർത്തന രീതികളെക്കുറിച്ചും ലളിതമായി മനസിലാക്കാൻ ശ്രമിക്കാം .
നിരവധിയായ ക്യാമറകൾ ഇന്ന് നമുക്ക് വിപണിയിൽ ലഭ്യമാണ് , അവയിൽ മിക്കവയും വളരെ മികച്ച ഫോട്ടോകൾ നല്കുന്നവയുമാണ് . നിരവധിയായ ആവശ്യങ്ങളെ മുൻനിർത്തി സാങ്കേതികമായി പലവിധമായ മാറ്റങ്ങൾ ഉൾപ്പെടുത്തിയാണ് അവ നിർമിച്ചിരിക്കുന്നത്.
ഈ കാലഘട്ടത്തിലെ ഒരു എസ് . എൽ . ആർ ക്യാമറ നമുക്ക് പരിചയപ്പെടാം .
Comments