Posts

Showing posts from January, 2020
ഫോട്ടോഗ്രാഫിയുടെ അടിസ്ഥാന പാഠങ്ങൾ           ഇനി നമുക്ക് ഈ കാലഘട്ടത്തിലെ ഒരു ക്യാമറയെക്കുറിച്ചും അതിന്റെ പ്രവർത്തന രീതികളെക്കുറിച്ചും ലളിതമായി മനസിലാക്കാൻ ശ്രമിക്കാം .         നിരവധിയായ   ക്യാമറകൾ ഇന്ന് നമുക്ക് വിപണിയിൽ ലഭ്യമാണ് , അവയിൽ മിക്കവയും വളരെ മികച്ച ഫോട്ടോകൾ നല്കുന്നവയുമാണ് . നിരവധിയായ ആവശ്യങ്ങളെ മുൻനിർത്തി സാങ്കേതികമായി പലവിധമായ മാറ്റങ്ങൾ ഉൾപ്പെടുത്തിയാണ് അവ നിർമിച്ചിരിക്കുന്നത്.         ഈ കാലഘട്ടത്തിലെ ഒരു എസ് . എൽ . ആർ  ക്യാമറ നമുക്ക് പരിചയപ്പെടാം . 
Image
നമുക്കിനി ഫോട്ടോഗ്രാഫി പഠിക്കാം . ഫോട്ടോഗ്രാഫി പഠിക്കാൻ ആഗ്ഗ്രഹിക്കുന്നവർക്കു  വേണ്ടി മലയാളത്തിലുള്ള കുറച്ചധികം ക്ലാസ്സുകളാണ് ഈ ബ്ലോഗിൽ ഉൾപ്പെടുത്തുന്നത്.                   ഫോട്ടോഗ്രാഫി          ഫോട്ടോ എന്നാൽ പ്രകാശം  എന്നാണ് അർഥം , ഗ്രാഫി  എന്നാൽ വരക്കുക എന്നും .  അപ്പോൾ പ്രകാശം കൊണ്ട് വരയ്ക്കുന്ന ഒന്നാണ് ഫോട്ടോഗ്രാഫി എന്ന് മനസിലായി കാണുമല്ലോ ?         എങ്കിൽ ഇനി പ്രകാശം ഉപയോഗിച്ച എങ്ങനെ വരക്കാം എന്ന് നോക്കാം, അതായതു എങ്ങനെ ഒരു ഫോട്ടോ എടുക്കാം എന്ന് നമുക്ക് നോക്കാം .                ചരിത്രം               ഫോട്ടോഗ്രഫിക്കും ഒരു ചരിത്രമുണ്ട് , നൂറ്റാണ്ടുകൾ നീളുന്ന ഒരു ചരിത്രം തന്നെ ..  അഞ്ചാം നൂറ്റാണ്ടു മുതൽ തന്നെ ഫോട്ടോഗ്രാഫിയുടെ അടിസ്ഥാന ആശയങ്ങൾ നിലനിന്നിരുന്നു എങ്കിലും പതിനൊന്നാം നൂറ്റാണ്ടിൽ ഒരു ഇറാഖി ശാസ്ത്രഞ്ജൻ കാമറ ഒബ്സ്ക്യൂറ എന്ന ഉപകരണം നിർമിച്ചതോടു കൂടിയാണ് ഈ കലയുടെ...